Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന ഏത്?

  1. ഭൂദാൻ പ്രസ്ഥാനം ആരംഭിച്ച വ്യക്തിയാണ് ആചാര്യ വിനോബ ഭാവെ
  2. ആന്ധ്രാ പ്രദേശിലെ ബണ്ടലപ്പള്ളിയിലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്
  3. 1951 ലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്

    Aഒന്നും മൂന്നും ശരി

    Bഇവയൊന്നുമല്ല

    Cഒന്നും രണ്ടും ശരി

    Dഒന്ന് മാത്രം ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    • ഭൂദാന പ്രസ്ഥാനം  ആരംഭിച്ചത് പോച്ചംപള്ളിയിലാണ്.
    • ധനികരായ ഭൂവുടമകൾ അവരുടെ സ്വത്തിന്റെ  ഭാഗം ഭൂമിയില്ലാത്തവർക്ക് നൽകുന്നതിന് വേണ്ടി ആഹ്വാനം ചെയ്ത
    • ഭൂദാൻ പ്രസ്ഥാനം ആരംഭിച്ച വ്യക്തിയാണ് ആചാര്യ വിനോബ ഭാവെ
    • 1951 ലാണ് ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത്

    Related Questions:

    കേരളത്തിൽ വയോജന വിദ്യാഭ്യാസം ആരംഭിച്ചത് എന്ന് മുതൽ?
    ഡിപോർ ബിൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
    60 വയസ്സിനുമേൽ പ്രായമുള്ള പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന പ്രകാരം സംസ്ഥാന സർക്കാർ സംസ്ഥാന വയോജന നയം പ്രഖ്യാപിച്ച വർഷം?
    കേരളത്തിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത് എന്ന് ?
    Kerala State Financial Enterprises (KSFE) -യുടെ പുതിയ ചെയർമാൻ ?