നിർമ്മിതബുദ്ധി (Artificial Intelligence) യെക്കുറിച്ച് ശരിയായ പ്രസ്താവന ഏതാണ്?
- യന്ത്രങ്ങളെ മനുഷ്യരെപ്പോലെ ചിന്തിക്കാനും തീരുമാനമെടുക്കാനും പഠിക്കാനും കഴിവുള്ളതാക്കുന്ന സാങ്കേതികവിദ്യയാണ് നിർമ്മിതബുദ്ധി.
- ഇത് കമ്പ്യൂട്ടർ സംവിധാനങ്ങൾ വഴി മനുഷ്യബുദ്ധിയെ അനുകരിക്കുന്നു.
- പഠനം, തീരുമാനമെടുക്കൽ, പ്രശ്നപരിഹാരം തുടങ്ങിയ ജോലികൾ ചെയ്യാൻ നിർമ്മിതബുദ്ധി സഹായിക്കില്ല.
Aഒന്നും മൂന്നും
Bരണ്ട് മാത്രം
Cഒന്നും രണ്ടും
Dരണ്ട്
