Challenger App

No.1 PSC Learning App

1M+ Downloads

ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ശരിയായ പ്രസ്താവന ഏത്?

  1. സഞ്ചാരസ്വാതന്ത്ര്യം
  2. വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം
  3. സംഘടനാരൂപീകരണത്തിനുള്ള സ്വാതന്ത്ര്യം

    Aiii മാത്രം ശരി

    Bi, iii ശരി

    Cഇവയൊന്നുമല്ല

    Dii, iii ശരി

    Answer:

    B. i, iii ശരി

    Read Explanation:

    ആർട്ടിക്കിൾ 19

    1. 19(1) (എ) - സംസാരത്തിനും ആശയപ്രകടന ത്തിനുമുള്ള സ്വാതന്ത്ര്യം

    2. 19(1)(ബി)-നിരായുധരായി, സമാധാനപരമായി ഒത്തു ചേരാനുള്ള സ്വാതന്ത്ര്യം

    3. 19(i)(സി) - സംഘടനകളും, പ്രസ്ഥാനങ്ങളും രൂപ വത്കരിക്കുന്നതിനുള്ള അവകാശം.

    4. 19(i)(ഡി)- ഇന്ത്യയിലുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം

    5. 19(i)(ഇ) - ഇന്ത്യയിൽ എവിടെയും താമസിക്കുന്ന തിനുള്ള സ്വാതന്ത്ര്യം

    6. 19(i)(ജി) - ഇഷ്‌ടമുള്ള ജോലി ചെയ്യുന്നതിനും, സ്വന്തമായി വ്യവസായം, കച്ചവടം എന്നിവ തുടങ്ങുന്നതിനും നടത്തുന്ന തിനുമുള്ള സ്വാതന്ത്ര്യം.



    Related Questions:

    Forms of Oath or Affirmations are contained in?
    ഭരണഘടന ശിൽപി എന്നറിയപ്പെടുന്നതാര് ?
    Who is the famous writer of ‘Introduction to the Constitution of India’?
    ഭരണഘടന നിലവിൽ വരുമ്പോൾ ഉണ്ടായിരുന്ന ഭാഗങ്ങളുടെ എണ്ണം എത്ര ?

    താഴെ തന്നിരിക്കുന്നവയിൽ എഴുതപ്പെട്ട ഭരണഘടന നിലവിലുള്ള രാജ്യം ഏത്?

    1. ഇന്ത്യ
    2. ബ്രിട്ടൺ
    3. ഇസ്രായേൽ
    4. അമേരിക്കൻ ഐക്യനാടുകൾ