Challenger App

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമത്തിലെ സെക്ഷൻ 10 പ്രകാരം ശരിയായ പ്രസ്താവന ഏത്?

Aസർക്കാർ വിജ്ഞാപനത്തിലൂടെ പുറപ്പെടുവിച്ച അളവിൽ കൂടുതൽ മദ്യമോ ലഹരിവസ്തുക്കളോ കടത്തുവാൻ പാടുള്ളതല്ല.

Bമദ്യമോ ലഹരിമരുന്നോ സംബന്ധിക്കുന്ന വിജ്ഞാപനം ഗവൺമെന്റ് കാലാകാലങ്ങളിൽ ഗസറ്റിലൂടെ പ്രസിദ്ധപ്പെടുത്തുന്നതാണ്.

Cഅപ്രകാരം പുറപ്പെടുവിക്കുന്ന സർക്കാർ വിജ്ഞാപനങ്ങൾ കേരള സംസ്ഥാനമൊട്ടാകെയോ അല്ലെങ്കിൽ ചില പ്രദേശങ്ങൾക്ക് മാത്രമായി ബാധകമാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • അബ്‌കാരി ആക്ട് സെക്ഷൻ 10 - മദ്യത്തിൻറ്റെയോ മറ്റു ലഹരി വസ്തുക്കളുടെയോ കടത്തൽ ഏതൊക്കെ സന്ദർഭങ്ങളിൽ അനുവദനീയമാണെന്ന് പരാമർശിക്കുന്ന സെക്ഷൻ 
  • അബ്‌കാരി ആക്ട് സെക്ഷൻ 10 പ്രകാരം സർക്കാർ അനുവദിക്കുന്ന പെർമിറ്റിന്മേൽ മാത്രമേ ഇത്തരം വസ്തുവകകൾ കടത്താൻ സാധിക്കുകയുള്ളൂ
  • സെക്ഷൻ 11 - മദ്യമോ മറ്റു ലഹരി പദാർത്ഥങ്ങളോ കടത്തുന്നതിനാവശ്യമായ പെർമിറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ 

Related Questions:

മദ്യം അല്ലെങ്കിൽ ലഹരിമരുന്നുകളുടെയോ കടത്തൽ അനുവദിക്കപ്പെട്ടിട്ടുള്ള സന്ദർഭങ്ങൾ പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടുന്നത്?

എക്‌സൈസ് ഡിപ്പാർട്മെന്റിൽനിലവിലുള്ള ഹൈറാർക്കിക്കൽ നിരയിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ അടുത്ത ഔദ്യോഗിക മേലുദ്യോഗസ്ഥൻ :

  1. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ

  2. എക്‌സൈസ് ഡിവിഷൻ ഓഫീസ് മാനേജർ

  3. EHQ സൂപ്രണ്ട്

  4. EHQ ന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ

എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ ജില്ലാ യൂണിറ്റിൻറെ തലവനായി നിയോഗിക്കപ്പെട്ടത് ആരാണ്?
Who is the licensinmg authority of license FL8?