Challenger App

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമപ്രകാരം പിടിച്ചെടുത്ത വസ്തുക്കളിൻമേലുള്ള കോടതിയുടെ അധികാരപരിധിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

Aസെക്ഷൻ 53 (A)

Bസെക്ഷൻ 53 (B)

Cസെക്ഷൻ 53

Dസെക്ഷൻ 54(B)

Answer:

B. സെക്ഷൻ 53 (B)


Related Questions:

To whom is the privilege extended In the case of the license FL12?
ലൈസൻസ് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തുന്ന അബ്കാരി നിയമത്തിലെ വകുപ്പ് ?
Who is the licensing authority of License FL 6?
പൊതു സ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ് . മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
അബ്കാരി നിയമത്തിലെ സെക്ഷൻ 10 പ്രകാരം ശരിയായ പ്രസ്താവന ഏത്?