App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ? 

  1. വി. ശിവൻകുട്ടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി. 
  2. ആന്റണി രാജുവാണ് ഗതാഗത വകുപ്പ് മന്ത്രി.
  3. എ. കെ. ശശീന്ദ്രനാണ് വനം വകുപ്പ് മന്ത്രി.

AAll of the above (i, ii and iii)

BOnly (ii and iii)

COnly (i and ii)

DOnly (iii)

Answer:

D. Only (iii)

Read Explanation:

  • വി. ശിവൻകുട്ടി - പൊതുവിദ്യാഭ്യാസം, തൊഴിൽ
  • കെ. ബി ഗണേഷ് കുമാർ  - ഗതാഗത വകുപ്പ് മന്ത്രി
  • എ. കെ. ശശീന്ദ്രൻ - വനം വകുപ്പ് മന്ത്രി
  • ആർ. ബിന്ദു - ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി



Related Questions:

സംസ്ഥാനത്തിൻറെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും "കേരള" എന്നതിന് പകരം "കേരളം" എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ആര് ?
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി?
രണ്ടാം കേരള ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ
നാലാം കേരള ഭരണപരിഷ്കാണ കമ്മീഷൻ ചെയർമാൻ?
15ാം കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ?