BSA-ലെ വകുപ്-32 പ്രകാരം നിയമ പുസ്തകങ്ങൾ, ഡിജിറ്റൽ രേഖകൾ എന്നിവയുടെ പ്രസക്തിയെക്കുറിച്ചുള്ള ശരിയായ സ്റ്റേറ്റ്‌മെന്റ് ഏത് ?
- ഒരു വിദേശ രാജ്യത്തിലെ കോടതി വിധികൾ വകുപ്-32 പ്രകാരം ഇന്ത്യൻ കോടതികൾ അംഗീകരിക്കില്ല.
- വകുപ്-32 പ്രകാരം, ഡിജിറ്റൽ രൂപത്തിലുള്ള നിയമ പുസ്തകങ്ങൾ, PDFs, E-books എന്നിവ തെളിവായി ഉപയോഗിക്കാം.
- ഒരു വ്യക്തിയുടെ സ്വകാര്യ രേഖകൾ വകുപ്-32 പ്രകാരം വിദേശനിയമം തെളിയിക്കാൻ ഉപയോഗിക്കാം.
- വകുപ്-32 പ്രകാരം, ഒരു വിദേശ രാജ്യത്തെ കോടതിയുടെ മുൻവിവിധികൾ ഒരു കേസ് കൈകാര്യം ചെയ്യുമ്പോൾ ഉപയോഗിക്കാം.
Ai, ii ശരി
Bi, iv ശരി
Ciii, iv ശരി
Dii, iv ശരി
