App Logo

No.1 PSC Learning App

1M+ Downloads

ജഡ്ജിമാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ പുറത്താക്കുന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്
  2. ലോകസഭയിലെയും രാജ്യസഭയിലെയും കേവല ഭൂരിപക്ഷം പുറത്താക്കാൻ ആവശ്യമാണ്
  3. ലോകസഭയിലെയും രാജ്യസഭയിലെയും പ്രത്യേക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നത്

    Aii, iii ശരി

    Bഎല്ലാം ശരി

    Ci മാത്രം ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    • സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ പുറത്താക്കുന്നത് തെളിയിക്കപ്പെട്ട സ്വഭാവദൂഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്
    • ലോകസഭയിലെയും രാജ്യസഭയിലെയും പ്രത്യേക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കുന്നത്
    • സുപ്രീംകോടതി ജഡ്ജിമാരുടെ ഇംപീച്ച്മെന്റിനെ പറ്റി പ്രതിപാദിക്കുന്ന അനുഛേദം - 124 (4)
    • ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന്റ് നടപടി നേരിട്ട സുപ്രീംകോടതി ജഡ്ജി - വി രാമസ്വാമി
    • ഇതുവരെയും ഒരു സുപ്രീംകോടതി ജഡ്ജിനെയും ഇംപീച്ച്മെന്റ് ചെയ്തു പുറത്താക്കിയിട്ടില്ല

    Related Questions:

    Which of the following can a court issue for enforcement of Fundamental Rights ?
    ദേശീയ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ടായി നിയമിക്കുന്നതിനുള്ള യോഗ്യത താഴെ പറയുന്നവയിൽ ഏതാണ് ?
    രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ തർക്കങ്ങൾ പരിഹരിക്കുന്നത് ?
    ഇന്ത്യയുടെ പരമോന്നത കോടതി ഏതാണ് ?
    ഭരണഘടന അനുഛേദം 129 പ്രതിപാദിക്കുന്നത് :