App Logo

No.1 PSC Learning App

1M+ Downloads

വൈകാരിക ബുദ്ധിയുടെ സവിശേഷതകളുമായി ബന്ധബന്ധട്ട ശരിയായ പ്രസ്ഥാവന ഏവ ?

  1. മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള കഴിവ്.
  2. ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ്.
  3. ചുമതലകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത.
  4. നർമബോധത്തോടെ ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ശേഷി.

    A2 മാത്രം ശരി

    B1 മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    വൈകാരിക ബുദ്ധിയുടെ സവിശേഷതകൾ

    • ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ്.
    • വികാരങ്ങളെ തിരിച്ചറിയാനും, ഔചിത്യപൂർവം പ്രകടിപ്പിക്കാനുമുള്ള ശേഷി.
    • ആശയവിനിമയ ശേഷി മൂലം, മറ്റുള്ളവരുടെ ശ്രദ്ധയും, വിശ്വാസവും പിടിച്ചു പറ്റാനുള്ള കഴിവ്.
    • ചുമതലകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത.
    • നർമബോധത്തോടെ ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ശേഷി. 
    • മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള കഴിവ്.
    • ആശയ സംഘർഷങ്ങളെ ആരോഗ്യകരവും, ക്രിയാത്മകവുമായ. രീതിയിൽ പരിഹരിക്കുന്നതിനുള്ള ശേഷി.

    Related Questions:

    ഹവാർഡ് ഗാര്‍ഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഉൾപ്പെടാത്തത് ഏത് ?
    Who proposed the Two factor theory
    ഒരു കുട്ടിയുടെ മാനസിക വളർച്ചയും കാലിക വളർച്ചയും 20 ആയാൽ ഐക്യു ?
    Who among the following is considered as the father of intelligence test
    ഹൊവാർഡ് ഗാർഡ്നറുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വൈകാരിക ബുദ്ധി എന്ന ആശയം മുന്നോട്ടുവെച്ചത് ?