ഇന്ത്യൻ ഭരണ ഘടനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
- ഭരണ ഘടനാ നിർമ്മാണ സഭയാണ് ഭരണഘടന നിർമ്മിച്ചത്
- കാബിനറ്റ് മിഷൻ പദ്ധതി പ്രകാരമാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചത്
- ഭരണ ഘടനാ നിർമ്മാണ സഭയാണ് ഇന്ത്യയ്ക്കും പാകിസ്ഥാനും ഭരണ ഘടനകൾ നിർമ്മിച്ചത്
Aഎല്ലാം ശരി
Bഒന്നും രണ്ടും ശരി
Cഒന്ന് മാത്രം ശരി
Dഒന്ന് തെറ്റ്, മൂന്ന് ശരി
