Challenger App

No.1 PSC Learning App

1M+ Downloads
കരുതൽ തടങ്കൽ നിയമമായിരുന്ന NSA പ്രകാരം ഒരു വ്യക്തിയെ തടങ്കലിൽ വയ്ക്കാവുന്ന പരമാവധി കാലയളവ് ?

A6 മാസം

B3 മാസം

C9 മാസം

D12 മാസം

Answer:

A. 6 മാസം

Read Explanation:

സാധാരണയായി ഒരു വ്യക്തിയെ 3 മാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ വെക്കാൻ പാടില്ല 3 മാസത്തിൽ കൂടുതൽ തടങ്കലിൽ വെക്കണമെങ്കിൽ ഒരു അഡ്വൈസറി ബോർഡിന്റെ (Advisory Board) അനുമതി ആവശ്യമാണ് NSA പ്രകാരം പരമാവധി 6 മാസം വരെ തടങ്കൽ വെക്കാവുന്നതാണ്


Related Questions:

Who appoints the Central Vigilance Commissioner ?

താഴെപ്പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ 11-ാം ഷെഡ്യൂളിൽ വരുന്നത്?

  1. (i) ദാരിദ്ര്യ നിർമാർജന പരിപാടി.
  2. (ii) സാമൂഹ്യ വനവൽക്കരണം.
  3. (iii) സമൂഹ ആസ്തികളുടെ പരിപാലനം. (iv) പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ
    പുനർനാമകരണം ചെയ്യപ്പെട്ട കേരള ഗവർണ്ണരുടെ ഔദ്യോഗിക വസതി ഇപ്പോൾ അറിയപ്പെടുന്നത് :
    ഇന്ത്യൻ പാർലിമെൻ്റ് ജമ്മു-കാശ്മീർ പുന:സംഘടനാ നിയമം അംഗീകരിച്ചത്

    താഴെപ്പറയുന്ന പ്രസ്താവനകൾ വായിക്കുക.

    സംസ്ഥാന നയത്തിൻ്റെ മൗലികാവകാശങ്ങളും നിർദ്ദേശ തത്വങ്ങളും എങ്ങനെ വ്യത്യസ്തമാണ് ?

    1. മൗലികാവകാശങ്ങൾ സ്ഥിരികരിക്കുന്ന സ്വഭാവമാണ്. എന്നാൽ നിർദ്ദേശ തത്വങ്ങൾ വിലക്കുന്നതാണ്.

    2. മൗലികാവകാശങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിർദ്ദേശ തത്വങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ആളുകൾക്ക് നിയമനടപടി സ്വീകരിക്കാൻ കഴിയില്ല.

    3. മൗലികാവകാശങ്ങൾ സമൂഹത്തിലെ ദുർബലരും കൂടുതൽ ദുർബലരുമായ വിഭാഗങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു. അതേസമയം സംസ്ഥാന നയത്തിൻ്റെ നിർദ്ദേശ തത്വങ്ങൾ വ്യക്തി

    കളുടെ വിശാലമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

    മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?