App Logo

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആദ്യത്തെ ചെയർപേഴ്സൺ ജസ്റ്റിസ് എം .എം പരീദ് പിള്ളയാണ്
  2. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇപ്പോഴത്തെ ചെയർ പേഴ്സൺ ജസ്റ്റിസ് ആന്റണി ഡൊമനിക് ആണ്
  3. ഡോക്ടർ എസ് .ബലരാമൻ ,ശ്രീ .ടി .കെ വിത്സൺ എന്നിവർ ആദ്യ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ ആയിരുന്നു

    Ai, iii എന്നിവ

    Biii മാത്രം

    Cഎല്ലാം

    Di മാത്രം

    Answer:

    A. i, iii എന്നിവ

    Read Explanation:

    • 1998 ഡിസംബർ 11-ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് എം.എം. പരീദ് പിള്ള, ഡോ. എസ്. ബലരാമൻ, ശ്രീ. ടി.കെ. വിൽസൺ എന്നിവരെ സപ്പോർട്ടിംഗ് അംഗങ്ങളായി നിയമിച്ചു.

    • സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ്.


    Related Questions:

    നിലവിൽ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ ?
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര് ?
    സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിലെ അംഗമല്ലാത്തതാര് ?
    കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?