Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിട്ടുള്ളവരിൽ 2022 ലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?

Aആൻറണി ഡൊമനിക്

Bപി .മോഹൻ ദാസ്

Cവി .കെ ബീന

Dയു വൈ .വി ചന്ദ്രചൂഡ്

Answer:

A. ആൻറണി ഡൊമനിക്

Read Explanation:

ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈക്കോടതി ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെയും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെയും പരമോന്നത കോടതിയാണ്. നിലവിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാണ്.


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ആരാണ്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ മെമ്പറായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ അധികാര കാലയളവ്
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രൂപീകൃതമായത് ഏത് നിയമപ്രകാരം ആണ്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?