ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനയേത്?
- 1945 ഒക്ടോബർ 24 നാണ് നിലവിൽ വന്നത്
- 1949 നവംബർ 26 നാണ് നിലവിൽ വന്നത്
- നോർവെക്കാരനായ ട്രിഗ്വെലി ആണ് ആദ്യ സെക്രട്ടറി ജനറൽ
- രണ്ടാം ലോകയുദ്ധത്തിനുശേഷം നിലവിൽ വന്ന സംഘടനയാണിത്
A2, 4 ശരി
B1, 3, 4 ശരി
C4 മാത്രം ശരി
D1 മാത്രം ശരി