സംക്രമണ മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- പീരിയോഡിക് ടേബിളിൽ 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്ന മൂലകങ്ങളാണ് സംക്രമണമൂലകങ്ങൾ
- സംക്രമണമൂലകങ്ങൾ ലോഹങ്ങളാണ്
- ഇവ നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു
- ഗ്രൂപ്പുകളിലും പീരിയഡുകളിലും ഇവ രാസ ഗുണങ്ങളിൽ സാദൃശ്യം കാണിക്കുന്നു
Aഎല്ലാം ശരി
Bii, iii, iv ശരി
Ci, iv ശരി
Diii മാത്രം ശരി