Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഉപലോഹങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aജർമേനിയം

Bആഴ്സനിക്

Cആന്റിമണി

Dക്ലോറിൻ

Answer:

D. ക്ലോറിൻ

Read Explanation:

ഉപലോഹങ്ങൾ (Metalloids):

  • ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ.
  • സിലിക്കൺ (Si), ജർമേനിയം (Ge), ആഴ്സനിക് (As), ആന്റിമണി (Sb), ടെലൂറിയം (Te) എന്നിവ ഈ വിഭാഗത്തിൽ പെടുന്നവയാണ്.

Related Questions:

ടെക്നീഷിയം മൂലകത്തിന്റെ അറ്റോമിക നമ്പർ
s സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
ആവർത്തന പട്ടികയിലെ 17 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
റേഡിയോ ആക്ടിവിറ്റി കാണിക്കുന്ന ഉൽകൃഷ്ട വാതകം?
പീരിയോഡിക് ടേബിളിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര ?