Question:

ശരിയായ പദം ഏത് ?

Aഭാഷ്ട്

Bഭൃഷ്ട്

Cഭ്രഷ്‌ട്

Dഭ്രഷ്ട

Answer:

C. ഭ്രഷ്‌ട്

Explanation:

പദശുദ്ധി 

  • ഭ്രംശം 
  • മുന്നാക്കം 
  • മഹാജനം 
  • പൈശാചികം 
  • പ്രസ്‌താവന 
  • പ്രതിഷ്‌ഠ 
  • പന്തയം 
  • പ്രദക്ഷിണം 
  • പൊൽക്കുടം 

Related Questions:

തെറ്റായ പദം ഏത്?

തെറ്റായ പദം ഏത്?

ശരിയായ പദം കണ്ടുപിടിക്കുക

ഇവയിൽ ശരിയായ പദമേത് ?

ശരിയായ പദം ഏത് ?