Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ ശരിയായ പദമേത് ?

Aഅഥിതി

Bഅതിഥി

Cഅജ്ഞനം

Dഅഞ്ചനം

Answer:

B. അതിഥി

Read Explanation:

തെറ്റ് ശരി

  • യശസ്ശരീരൻ - യശശ്ശരീരൻ 

  • യാദൃശ്ചികം - യാദൃച്ഛികം

  • വായനാശീലം – വായനശീലം 

  • പ്രാഗത്ഭ്യം - പ്രാഗല്ഭ്യം 

  • പ്രായച്ഛിത്തം - പ്രായശ്ചിത്തം 

  • പ്രേക്ഷകൻ - പ്രേഷകൻ  

  • ബിരുധം - ബിരുദം 

  • ബീവൽസം - ബീഭത്സം 

  • ബ്രഹ്മാണ്ടം - ബ്രഹ്മാണ്ഡം  

  • ഫലഭൂയിഷ്ടം – ഫലഭൂയിഷ്ഠം  

  • ഭാഗീകം - ഭാഗികം 

  • മധ്യാന്നം - മധ്യാഹ്നം 

  • മസ്തഗം - മസ്തകം 

  • ഭോഷത്വം - ഭോഷത്തം


Related Questions:

ശരിയായ പദം എടുത്തെഴുതുക:
'രാജ്യപുരോഗതി' എന്ന സമസ്ത പദത്തെ വിഗ്രഹിക്കുന്ന തിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?

താഴെ കൊടുത്തവയിൽ ശരിയായ പദങ്ങൾ ഏവ?

  1. ഉത്തരവാദിത്വം
  2. അനന്തിരവൻ
  3. കൃതജ്ഞത
  4. ക്രിത്രിമം

    താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക :

    1. ക്രമേണ - കുറേനാൾ കഴിയുമ്പോൾ
    2. ക്രമപ്പെടുത്തുക - ക്രമത്തിലാക്കുക
    3. ക്രമികം - ക്രമമില്ലാത്ത വിധത്തിൽ
    4. ക്രമാൽ - ബലം പ്രയോഗിച്ച്
      ശരിയായ പദമേത്?