Question:

ശരിയായ പദം ഏത്?

Aകൈയ്യക്ഷരം

Bകയ്യക്ഷരം

Cകയക്ഷരം

Dകൈഅക്ഷരം

Answer:

A. കൈയ്യക്ഷരം


Related Questions:

തെറ്റില്ലാത്ത പദങ്ങളുടെ കൂട്ടമേത്?

1 . സാമ്യത, സായൂജ്യം, നിശബ്ദത 

2. ഹാർദ്ദവം, സൂഷ്മം, സാന്തനം 

3.സമ്രാട്ട്, സായൂജ്യം,സാമ്യം 

4.മാന്ദ്യത, പുശ്ച്ചം, പീഢ

 

ശരിയായ പദം ഏത്?

ശരിയായ പദം തെരഞ്ഞെടുത്തെഴുതുക :

ശരിയായ പദം കണ്ടുപിടിക്കുക

ശരിയായ പ്രയോഗം തിരിച്ചറിയുക.