Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പ്രയോഗം ഏത് ?

Aശിരച്ചേദം

Bശിരച്ഛേദം

Cശിരസ്ചേദം

Dശിരച്ഛേധം

Answer:

B. ശിരച്ഛേദം

Read Explanation:

പദശുദ്ധി 

  • വിഭൂതി
  • ശതാബ്‌ദി
  • ശപഥം
  • ശുശ്രുഷ
  • ശിപാർശ
  • ഷഷ്ഠിവ്രതം
  • യുഗ്മം
  • സമകാലികൻ

Related Questions:

ശരിയായ രൂപമേത് ?
ശരിയായ പദം ഏത് ?
'ചെയ്യേണ്ടതു ചെയ്ത' എന്നർത്ഥം വരുന്ന പദമേത്
ശരിയായ പദം കണ്ടെത്തി എഴുതുക?
ശരിയായ പ്രയോഗം തിരിച്ചറിയുക.