Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പദം ഏതാണ്

Aകവിയിത്രി

Bകവിയത്രി

Cകവയത്രി

Dകവയിത്രി

Answer:

D. കവയിത്രി

Read Explanation:

ശരിയായ പദങ്ങൾ 

  • കവയിത്രി 
  • കവിത്രയം 
  • കണ്ടുപിടിത്തം 
  • കൈയക്ഷരം 
  • കൈയെഴുത്ത് 
  • കൈച്ചെലവ് 
  • കുടിശ്ശിക 
  • കൃത്യനിഷ്ഠ 

Related Questions:

ശരിയായ പദം ഏത്?
ശരിയായ പദം ഏത്?
താഴെ കൊടുത്തവയിൽ ശരിയായ പദം ഏത് ?
ശരിയായ പദം ഏത്?
സംസാരസാഗരം എന്ന സമസ്തപദത്തെ വിഗ്രഹിക്കുന്നതിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?