Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം ഏത്?

Aവൃഷ്‌ഠി

Bവ്രഷ്ടി

Cവ്രഷ്‌ഠി

Dവൃഷ്ടി

Answer:

D. വൃഷ്ടി

Read Explanation:

പദശുദ്ധി • വൃഷ്ടി • നിഷ്ഠ • സ്രഷ്‌ടാവ്


Related Questions:

ശരിയായ പദം എഴുതുക :
'ചെയ്യേണ്ടതു ചെയ്ത' എന്നർത്ഥം വരുന്ന പദമേത്
വിത്തുഗുണം പത്തുഗുണം എന്ന ചൊല്ലിന് യോജിക്കുന്നതെന്ത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അനാശ്ചാദനം'ത്തിൻ്റെ ശരിയായ ഉച്ചാരണം ?

താഴെ കൊടുത്തിട്ടുള്ളവയിൽ നിന്ന് ശരിയായ പദങ്ങൾ കണ്ടെത്തുക.

i) നിരൂപിക

ii) അനുഗ്രഹീതൻ

iii) അഭിഭാഷക

iv) സേവിക