Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പദമേത് ?

Aഅന്തശ്ചിദ്രം

Bഅന്തച്ഛിദ്രം

Cഅന്തശ്‌ഛിദ്രം

Dഅന്തഛിദ്രം

Answer:

C. അന്തശ്‌ഛിദ്രം

Read Explanation:

പദശുദ്ധി

  • അന്തശ്‌ഛിദ്രം

  • ആച്ഛാദനം

  • അധഃകൃതൻ

  • അതിഥി

  • ഗൃഹസ്ഥൻ


Related Questions:

താഴെ കൊടുത്തവയിൽ ശരിയായ പദരൂപം ഏത്?
തെറ്റായ പദമേത്?
ശരിയായ പദം എഴുതുക ?

താഴെ കൊടുത്തവയിൽ ശരിയായ പദങ്ങൾ ഏവ?

  1. ഉത്തരവാദിത്വം
  2. അനന്തിരവൻ
  3. കൃതജ്ഞത
  4. ക്രിത്രിമം
    താഴെ തന്നിരിക്കുന്നതിൽ ശരിയായ പദം തിരഞ്ഞെടുത്ത് എഴുതുക.