Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തവയിൽ ശരിയായ പദരൂപം ഏത്?

Aവിധ്യാർത്ഥി

Bവിദ്യാർത്തി

Cവിദ്യാർദ്ധി

Dവിദ്യാർത്ഥി

Answer:

D. വിദ്യാർത്ഥി

Read Explanation:

പദശുദ്ധി

  • വിദ്യാർത്ഥി

  • നിവൃത്തി

  • ഹ്രസ്വൻ

  • പാടവം


Related Questions:

ശരിയായ രൂപമേത് ?
ശരിയായ പദം എടുത്തെഴുതുക :
താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു വാക്ക് മാത്രമേ ശരിയായി എഴുതിയിട്ടുള്ളൂ. അതേത് ?

ശരിയായ പദങ്ങൾ കണ്ടെത്തുക.

  1. കൂപമണ്ഡൂകം

  2. ആജാനുബാഹു

  3. കൃത്യനിഷ്ട

  4. തപസ്വി

ശരിയായ പദമേത് ?