App Logo

No.1 PSC Learning App

1M+ Downloads
ശരിയായ പദം ഏതു?

Aഅത്യാപകൻ

Bഅധ്യാപകൻ

Cഅദ്യാപകൻ

Dഇതൊന്നുമല്ല

Answer:

B. അധ്യാപകൻ

Read Explanation:

പദശുദ്ധി 

  • ആണത്തം 
  • അനിശ്ചിതം 
  • അല്ലെങ്കിൽ 
  • അധീനം 
  • അഗ്രജൻ 
  • അപ്രത്യക്ഷം 
  • അഗതി 
  • അധ്യാപകൻ / അദ്ധ്യാപകൻ 

Related Questions:

ശരിയായ പദം ഏത്?
താഴെ കൊടുത്തവയിൽ തെറ്റായി എഴുതിയിരിക്കുന്ന പദമാണ് ?
ശരിയായ പദം ഏതാണ് ?
ഇവയിൽ ശരിയായ പദമേത് ?
ശരിയായ പദം തെരഞ്ഞെടുത്തെഴുതുക :