Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദമേത്?

Aപീഢനം

Bഹാർദ്ദവം

Cഅടിമത്ത്വം

Dയാദൃച്ഛികം

Answer:

D. യാദൃച്ഛികം

Read Explanation:

  • യാദൃച്ഛികം: ഈ വാക്ക് ശരിയായ പ്രയോഗമാണ്. യാദൃച്ഛികം എന്നാൽ ആകസ്മികമായി സംഭവിക്കുന്നത്, അപ്രതീക്ഷിതമായി ഉണ്ടാകുന്നത് (accidental, coincidental) എന്നെല്ലാമാണ് അർത്ഥം.


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ശരി അല്ലാത്ത ജോടി ഏതെന്ന് കണ്ടെത്തുക.
ചിത്തമാം വലിയ വൈരി കീഴമർ - ന്നൽ തീർന്ന യമിതന്നെ ഭാഗ്യവാൻ. ഈ വരികളിലെ അലങ്കാരം ഏത് ?
കൃതിയുടെ ഭൂതകാല രൂപത്തിൽ നിന്നുണ്ടാകുന്ന വിനയെച്ചം ഏത് ?
ഉണ്ണായിവാര്യർ സ്‌മാരക കലാനിലയം എവിടെയാണ്?
'ദക്ഷിണദ്വാരക' എന്നറിയപ്പെടുന്നത് :