Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശരിയായ പദം ഏത് ?

Aസ്രഷ്‌ടാവ്

Bസാമ്രാട്ട്

Cസ്വൈര്യം

Dസ്വാദിഷ്ടം

Answer:

A. സ്രഷ്‌ടാവ്

Read Explanation:

പദശുദ്ധി

  • സ്രഷ്‌ടാവ്

  • സമ്രാട്ട്

  • സ്വൈരം

  • സ്വാദിഷ്ഠം


Related Questions:

ശരിയായ പദം കണ്ടെത്തുക.
താഴെക്കൊടുത്തിരിക്കുന്നതിൽ ശരിയായ പദം ഏത് ?

താഴെക്കൊടുത്തിരിക്കുന്ന വാക്കുകളിൽ ശരിയായവ ഏതെല്ലാം ?

  1. അടിമത്വം
  2. യാദൃച്ഛികം
  3. വിമ്മിട്ടം
  4. പ്രവർത്തി
    ചുവടെ ചേർത്തിരിക്കുന്നവയിൽ തദ്ഭവപദമേത്?
    ശരിയായി എഴുതിയ പദം ഏത്?