Challenger App

No.1 PSC Learning App

1M+ Downloads
ശരിയായി എഴുതിയ പദം ഏത്?

Aഭൂയിഷ്‌ഠം

Bഉച്ചിഷ്ടം

Cശ്രേഷ്ടം

Dസ്പഷ്‌ഠം

Answer:

A. ഭൂയിഷ്‌ഠം

Read Explanation:

ഭൂയിഷ്‌ഠം — ശരിയായ രൂപം.
ഉച്ചിഷ്ടം — ഉച്ഛിഷ്ടം.
ശ്രേഷ്ടം — ശ്രേഷ്ഠം.
സ്പഷ്‌ഠം — സ്പഷ്ടം


Related Questions:

ശരിയായ പദമേത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ തദ്ഭവപദമേത്?
ശരിയായ പദനിര കണ്ടെത്തുക.
ശരിയായ പദം കണ്ടുപിടിക്കുക
താഴെ കൊടുത്തവയിൽ ശരിയായ പദം ഏത് ?