Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പയിര് നിക്ഷേപമുള്ള രാജ്യമേത് ?

Aചൈന

Bറഷ്യ

Cയു എസ് എ

Dആസ്ട്രേലിയ

Answer:

D. ആസ്ട്രേലിയ

Read Explanation:

  • ലോകത്തിലെ ഏറ്റവും വലിയ ഇരുമ്പയിര് നിക്ഷേപമുള്ള രാജ്യം - ആസ്‌ട്രേലിയ

ഇരുമ്പയിര് നിക്ഷേപത്തിൽ മുന്നിലുള്ള പ്രധാന രാജ്യങ്ങൾ

  • ആസ്‌ട്രേലിയ (Australia)

  • ബ്രസീൽ (Brazil)

  • റഷ്യ (Russia)

  • ചൈന (China)

  • യുക്രെയ്ൻ (Ukraine)

  • കാനഡ (Canada)

  • ഇന്ത്യ (India)


Related Questions:

'ഭൂമിയുടെ ശ്വാസ കോശം' എന്നറിയപ്പെടുന്ന പ്രദേശം ?
തീരപ്രദേശത്തുനിന്നും എത്ര നോട്ടിക്കൽ മൈൽ ദൂരമാണ് ഓരോ രാജ്യത്തിനും സ്വന്തമായി അവകാശപ്പെടാവുന്നത്?
What is the name of the phenomenon of wearing down of relief variations of the surface of the Earth through erosion?
ഭൂമിശാസ്ത്രത്തിൽ മേഖലാ സമീപനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
Capital of Cuba :