App Logo

No.1 PSC Learning App

1M+ Downloads
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായ ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിച്ച ദിവസം ഏത്?

A2019 ജൂലൈ 22

B2019 ജൂലൈ 15

C2019 ജൂലൈ 14

D2019 ജൂൺ 15

Answer:

A. 2019 ജൂലൈ 22

Read Explanation:

ചന്ദ്രയാൻ -2 വിക്ഷേപണം ആദ്യം 15 ജൂലൈ 2019 2:51 IST ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു.


Related Questions:

ചന്ദ്രയാൻ -2 ദൗത്യത്തിനു നേതൃത്വം നൽകിയ ISRO ചെയർമാൻ ആരായിരുന്നു ?
ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു ?
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം ?
സിംഗപ്പൂരിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഉൾപ്പെടെ 7 ഉപഗ്രഹങ്ങൾ ഭ്രമണ പഥത്തിൽ എത്തിച്ച ഐ എസ് ആർ ഓ യുടെ വിക്ഷേപണ വാഹനം ?
ആദിത്യ-L1 ദൗത്യത്തിനു ഉപയോഗിച്ച റോക്കറ്റ് ഏത്?