App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം ?

Aകൊച്ചി

Bനീണ്ടകര

Cവിഴിഞ്ഞം

Dകായംകുളം

Answer:

C. വിഴിഞ്ഞം

Read Explanation:

കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം വിഴിഞ്ഞം തുറമുഖമാണ് .


Related Questions:

കേരളത്തിലെ റയോൺ ഉല്പാദനം നടത്തിയിരുന്ന സ്വകാര്യ സ്ഥാപനം ഏത് ?
The first Industrial village in Kerala is?
ഏതാണ് തിരുവിതാംകൂറിലെ ആദ്യത്തെ റയോൺ ഫാക്ടറി ?
കേരളത്തിലെ ആദ്യത്തെ ടയർ നിർമ്മാണശാല ?
കേരളത്തിന് ഏറെ അനുയോജ്യമായതും വികസന സാധ്യതയുള്ളതുമായ ആധുനിക വ്യവസായം ?