Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതി ഏതാണ് ?

  1. വ്യക്തിഗത ആദായ നികുതി
  2. കോർപ്പറേറ്റ് നികുതി
  3. കേന്ദ്ര ചരക്ക് സേവന നികുതി
  4. സംയോജിത ചരക്ക് സേവന നികുതി

    A2, 4

    B1, 4 എന്നിവ

    Cഎല്ലാം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    ഇന്ത്യൻ ആദായനികുതി നിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ പിരിക്കുന്ന പ്രത്യക്ഷ നികുതികൾ ഇവയാണ്:

    • (i) വ്യക്തിഗത ആദായ നികുതി (Personal Income Tax)

    • (ii) കോർപ്പറേറ്റ് നികുതി (Corporate Tax)

    കേന്ദ്ര ചരക്ക് സേവന നികുതി (CGST), സംയോജിത ചരക്ക് സേവന നികുതി (IGST) എന്നിവ പ്രത്യക്ഷ നികുതികളല്ല, മറിച്ച് പരോക്ഷ നികുതികളാണ്.


    Related Questions:

    Which is not a source of direct tax?
    താഴെ കൊടുത്തിരിക്കുന്നവയിൽ പ്രത്യക്ഷ നികുതിയേത്?
    ആഗസ്റ്റ് 25 മുതൽ അമേരിക്ക ഇന്ത്യയിലെ കയറ്റുമതികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നികുതി നിരക്ക് എത്ര ശതമാനമാണ് ?
    ആഡംബര വസ്‌തുക്കളിലും 'സിൻ ഗുഡ്‌സിലും' (Luxury & Sin goods) സാധാരണയായി ഏത് തരത്തിലുള്ള നികുതി ആണ് ചുമത്താറുള്ളത്?
    Which of the following is an item of Revenue Receipt ?