Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ പ്രത്യക്ഷ നികുതിയേത്?

Aകോർപ്പറേറ്റ് നികുതി

Bസേവന നികുതി

Cവിനോദ നികുതി

Dവില്പന നികുതി

Answer:

A. കോർപ്പറേറ്റ് നികുതി

Read Explanation:

നികുതികൾ

  • കേന്ദ്ര- സംസ്ഥാന ഗവേർമെന്റുകളുടെ പ്രധാന വരുമാന മാർഗം.
  • നികുതികളെ 2 ആയി തിരിക്കാം

  1. പ്രത്യക്ഷ നികുതി ; നികുതി ചുമത്തപ്പെടുന്നയാൾ നേരിട്ടു നല്കുന്ന നികുതി.

ഉദാഹരണം ; ആദായനികുതി , കെട്ടിട നികുതി , കോർപ്പറേറ്റ് നികുതി , വാഹനനികുതി , ഭൂനികുതി

  1. പരോക്ഷ നികുതി ; ഒരാളുടെ മേൽ ചുമത്തപ്പെടുന്ന നികുതി പൂർണ്ണമായോ , ഭാഗികമായോ , മറ്റൊരാൾ നൽകേണ്ടി വരുന്ന നികുതി.

ഉദാഹരണം ; എക്സൈസ് നികുതി , വിനോദ നികുതി , വില്പ്പന നികുതി , സേവന നികുതി



Related Questions:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി ഏത്?
താഴെ പറയുന്നവയിൽ പരോക്ഷ നികുതിയിൽ ഉൾപ്പെടാത്തത്
നികുതിയുടെ മേൽ ചുമത്തുന്ന അധിക നികുതിക്ക് പറയുന്ന പേര്
ഒരു നിശ്ചിത കാലത്തേക്ക് സാധാരണ നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതിയാണ്
Which of the following is an example for direct tax?