App Logo

No.1 PSC Learning App

1M+ Downloads
ഏത് ഗാഢതയിലുമുള്ള ഇലക്ട്രോഡിന്റെ പൊട്ടൻഷ്യൽ പ്രമാണ ഹൈഡ്രജൻ ഇലക്ട്രോഡിനെ ആസ്പദമാക്കി കണ്ടുപിടിക്കുന്നതിനുള്ള സമവാക്യം ഏതാണ്?

Aഓസ്റ്റ്‌വാൾഡിന്റെ നേർപ്പിക്കൽ നിയമം

Bകോൾറാഷിന്റെ നിയമം

Cനേൺസ്റ്റ് സമവാക്യം

Dഫാരഡെയുടെ നിയമം

Answer:

C. നേൺസ്റ്റ് സമവാക്യം

Read Explanation:

  • നേൺസ്റ്റ് സമവാക്യം ഉപയോഗിച്ചാണ് ഏത് ഗാഢതയിലുമുള്ള ഇലക്ട്രോഡിന്റെ പൊട്ടൻഷ്യൽ കണ്ടുപിടിക്കുന്നത്.


Related Questions:

In which natural phenomenon is static electricity involved?
ഒരു ഗ്ലാസ് റോഡിനെ പട്ടുതുണിയുമായി ഉരസിയപ്പോൾ ഗ്ലാസ് റോഡിനു +19.2 x 10-19 C ചാർജ് ലഭിച്ചു . ഗ്ലാസ് റോഡിനു നഷ്ടമായ ഇലക്ട്രോണുകൾ എത്ര ?
അർധചാലകങ്ങളിലൊന്നാണ്
രണ്ട് ചാർജ്ജുകൾ തമ്മിൽ F എന്ന ബലം അനുഭവപ്പെടുന്നു . രണ്ട് ചാർജ്ജുകളെയും ഇരട്ടി ആക്കുകയും അവതമ്മിലുള്ള അകലം 4 മടങ്ങാക്കുകയും ചെയ്താൽ അവ തമ്മിലുള്ള സ്ഥിതവൈദ്യുത ബലം
Which instrument regulates the resistance of current in a circuit?