App Logo

No.1 PSC Learning App

1M+ Downloads
ഓനൈക്കോഫോറയിലെ ജീവികളുടെ വിസർജ്ജനാവയവം ഏതാണ്?

Aവൃക്കകൾ (Kidneys)

Bനെഫ്രീഡിയ (Nephridia)

Cമാൽപീജിയൻ ട്യൂബുകൾ (Malpighian tubules

Dഫ്ലെയിം സെല്ലുകൾ (Flame cells)

Answer:

B. നെഫ്രീഡിയ (Nephridia)

Read Explanation:

  • ഓനൈക്കോഫോറയിലെ ജീവികൾക്ക് വിസർജ്ജനത്തിനായി നെഫ്രീഡിയ (segmentally arranged paired nephridia) എന്ന അവയവമാണുള്ളത്


Related Questions:

മൂന്ന് കിങ്ങ്ഡം (3 Kingdom) വർഗീകരണപദ്ധതി ആവിഷ്കരിച്ചത് ?
ബാക്ടീരിയ ഉൾപ്പെടുന്ന ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികളുടെ കിങ്ഡമേത്?
The term linkage was coined by:
ഗ്രാം നെഗറ്റീവ് ബാക്റ്റീരിയയെ തിറിച്ചറിയുക ?
ഫാൻജൈ എന്ന കിങ്‌ഡത്തിലെ കോശഭിത്തി എന്തു കൊണ്ടാണ് നിർമിച്ചിരിക്കുന്നത് ?