App Logo

No.1 PSC Learning App

1M+ Downloads
ഫൈലം സീലൻഡറേറ്റയുടെ മറ്റൊരു പേരെന്ത്?

Aനിഡേറിയ

Bനിഡോബ്ലസ്റ്

Cപോറിഫൈറ

Dറ്റീനോഫോറ

Answer:

A. നിഡേറിയ

Read Explanation:

ഫൈലം സീലൻഡറേറ്റയെ(Coelenterata ) നിഡേറിയ (Cnidaria) എന്നും അറിയപ്പെടുന്നു .കാരണം അവയിൽ നിഡോബ്‌ളാസ്റ്റുകൾ കാണപ്പെടുന്നു.


Related Questions:

ഗ്രാം സ്റ്റെയിനിംഗ് പ്രക്രിയയിൽ സാഫ്രണിൻ ഉപയോഗിച്ച് കൌണ്ടർ സ്റ്റെയിനിംഗ് നടത്തിയ ബാക്ടീരിയകൾ നിരീക്ഷിക്കുമ്പോൾ
Pick the wrong statement
Agar is obtained from:
In ________ the stamens are modified and are known as translator
Aristotle’s classification contained ________