App Logo

No.1 PSC Learning App

1M+ Downloads
വി. ടി. ഭട്ടതിരിപ്പാട് രചിച്ച പ്രശസ്തമായ നാടകം ?

Aരജനിരംഗം

Bഅടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

Cവെടിവട്ടം

Dകാലത്തിന്റെ സാക്ഷി

Answer:

B. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

Read Explanation:

  • വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ കഥാസമാഹാരം : രജനീരംഗം

  • വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥ : കണ്ണീരും കിനാവും (1970)

  • യഥാസ്ഥിതിക നമ്പൂതിരിമാരുടെ “സുദർശനം” എന്ന പ്രസിദ്ധീകരണത്തിനെതിരെ വി ടി ഭട്ടതിരിപ്പാട് ആരംഭിച്ച പ്രസിദ്ധീകരണം : പാശുപതം

  • “വിദ്യാർത്ഥി” എന്ന പേരിൽ മാസിക ആരംഭിച്ചത് : വി ടി ഭട്ടതിരിപ്പാട്. 

  • വി ടി ഭട്ടതിരിപ്പാടിന്റെ ആദ്യ നാടകം അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്  1929-ൽ വടക്കിനിയേടത്തു മനയിലാണ് ആദ്യമായിട്ട് അവതരിപ്പിച്ചത്.


Related Questions:

മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ നേരിട്ട മലയാളി വനിത ?
The founder of 'sidhashramam':
ഫാ.കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ചതെവിടെ ?
The Place where Sree Narayana Guru was born ?
കാലടി രാമകൃഷ്ണാദ്വൈതാശ്രമ സ്ഥാപകൻ ?