Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം ഏതാണ് ?

Aഗുരുവായൂർ

Bപനച്ചികാട്

Cതിരുനെല്ലി

Dഹരിപ്പാട്

Answer:

A. ഗുരുവായൂർ


Related Questions:

ക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് വ്യക്തമാക്കുന്ന വാസ്തുഗ്രന്ഥങ്ങളിൽ ഒന്ന് താഴെക്കൊടുക്കുന്നവയിൽ ഏതാണ്?
സാളഗ്രാമ ശില കൊണ്ട് നിർമിക്കുന്നത് ഏതു ദേവന്റെ വിഗ്രഹം ആണ് ?
സുബ്രഹ്മണ്യന് പ്രദക്ഷിണം വെക്കേണ്ടത് എത്ര തവണയാണ് ?
തോല്‍പ്പാവക്കുത്ത് പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ എത്ര ദിവസം വേണം ?
ഹിമാലയത്തിലെ പ്രസിദ്ധമായ ഹിന്ദു ക്ഷേത്രം ഏതാണ് ?