Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രശസ്തമായ ദേശീയോദ്യാനം ഏത് ?

Aസൈലന്റ് വാലി

Bനെയ്യാർ

Cതേക്കടി

Dഭവാനി

Answer:

A. സൈലന്റ് വാലി

Read Explanation:

  • കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം - 6 (psc ഉത്തര സൂചിക പ്രകാരം 5)
  • കേരളത്തിലെ ആദ്യ ദേശീയോദ്യാനം – ഇരവികുളം
  • കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം – ഇരവികുളം
  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം – പാമ്പാടും ശോല

Related Questions:

കേരളത്തിലെ ദേശീയ ഉദ്യാനങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക

  1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ് ഇരവികുളം ദേശീയോദ്യാനം
  2. ഏറ്റവും കൂടുതൽ ജൈവ വൈവിധ്യമുള്ള ദേശിയോദ്യാനം ആണ് സൈലൻ്റ് വാലി
  3. കേരളത്തിലെ ഏറ്റവും ചെറിയ ദേശിയോദ്യാനമാണ് പാമ്പടുംചോല
    വരയാടുകൾ കാണപ്പെടുന്ന പ്രദേശം ?
    കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?
    കേരളത്തിലെ നിത്യഹരിതവനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ് ?
    ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :