App Logo

No.1 PSC Learning App

1M+ Downloads
തേരോട്ടം പ്രസിദ്ധമായ ക്ഷേത്രം ?

Aശുചീന്ദ്രം

Bപനച്ചി കാട്

Cകൂടൽ മാണിക്യ ക്ഷേത്രം

Dവെന്നിമല

Answer:

A. ശുചീന്ദ്രം


Related Questions:

മഹാക്ഷേത്രങ്ങളിൽ സൂര്യപ്രകാശം ബിംബത്തിൽ പതിക്കും വിധം സൂര്യനുയരുമ്പോൾ നടത്തപ്പെടുന്ന പൂജയാണ് :
തോല്‍പ്പാവക്കുത്ത് പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ എത്ര ദിവസം വേണം ?
കേരളത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രം ഏതാണ് ?
വടക്കുന്നാഥൻ എന്ന പേരിലറിയപ്പെടുന്ന ദേവൻ ആര് ?
വാമന പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെയാണ്‌ ?