Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത-സൗരോർജ്ജ ബോട്ട് ഏത് ?

Aആദിത്യ

Bഇന്ദ്ര

Cവേഗ

Dബറാക്കുഡ

Answer:

D. ബറാക്കുഡ

Read Explanation:

• ബറാക്കുഡ ബോട്ടിൻറെ വേഗത - 12 നോട്ടിക്കൽ മൈൽ • ബോട്ടിൻറെ നിർമ്മാതാക്കൾ - നവാൾട്ട്


Related Questions:

വൻതോതിലുള്ള ചരക്കു ഗതാഗതത്തിന് അനുയോജ്യമായ ഗതാഗത മാർഗമേത് ?
ഗംഗയുടെ അലഹബാദ് ഹാൽദിയ ഭാഗിരതി-ഹൂഗ്ലി ഭാഗമാണ്
കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?
വാട്ടർ മെട്രോ പ്രൊജക്ട് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസർ ബോട്ട് ?