ഗുരുനാഥൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?AഗുരുനാഥBഗുരുനാഥിCഅധ്യാപികDഗുരുനാഥാAnswer: A. ഗുരുനാഥ Read Explanation: പുല്ലിംഗവും സ്ത്രീലിംഗവും ഗുരുനാഥൻ - ഗുരുനാഥ കാഥികൻ -കാഥിക പാതകൻ -പാതകി മാതുലൻ - മാതുലാനി സ്വാമി -സ്വാമിനി Read more in App