അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക, .Aസ്ത്രീകൾBമരംCസ്വാമികൾDപണിക്കാർAnswer: D. പണിക്കാർ Read Explanation: അലിംഗബഹുവചനം: പുല്ലിംഗവും സ്ത്രീലിംഗവും ചേർന്ന് അവയ്ക്ക് പൊതുവെയുള്ള ബഹുത്വം കാണിക്കുന്നു. ആൺ, പെൺ വ്യത്യാസം തിരിച്ചറിയാൻ സാധിക്കാത്ത ബഹുവചനം Eg : കുട്ടികൾ അദ്ധ്യാപകർ മൃഗങ്ങൾ മക്കൾ ബന്ധുക്കൾ ജനങ്ങൾ മടിയർ പക്ഷികൾ നർത്തകർ Read more in App