Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കവി'യുടെ സ്ത്രീലിംഗ പദമേത് ?

Aകവയിത്രി

Bകവിയത്രി

Cകവിയിത്രി

Dകവയത്രി

Answer:

A. കവയിത്രി

Read Explanation:

  • പുല്ലിംഗം സ്ത്രീലിംഗം
  • നമ്പൂതിരി അന്തർജ്ജനം
  • മാടമ്പി കെട്ടിലമ്മ
  • വാര്യർ വാരസ്യാർ
  • പണ്ടാല കോവിലമ്മ

Related Questions:

'ദർശകൻ' എന്ന പദത്തിൻെറ സ്ത്രീലിംഗം
താഴെകൊടുത്തിരിക്കുന്നവയിൽ നപുംസകലിംഗത്തിന് ഉദാഹരണം ?
എതിർലിംഗം എഴുതുക -'യാത്രികൻ '
എതിർലിംഗമെഴുതുക - 'വിധവ'.
“ഓണവും പൂവും മറന്ന മലയാളനാടിങ്ങു ഖിന്ന ഞാൻ നോക്കി നിൽപ്പു” - ഈ വരിയിൽ "ഖിന്ന" എന്ന പദം ഏതിനെ സൂചിപ്പിക്കുന്നു?