Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചുവടെ കാണുന്ന പുല്ലിംഗ-സ്ത്രീലിംഗ ജോഡികളിൽ ശരിയായവ തെരഞ്ഞെടുത്തെഴുത്തുക

i. കവി - കവിയത്രി

ii. വിദ്വാൻ - വിദ്വത്തി

iii. പ്രഭു - പ്രഭ്വി

iv. തരുണൻ - തരുണി

Ai, ii ശരി

Bii, iii ശരി

Ci, iii ശരി

Diii ,iv ശരി

Answer:

D. iii ,iv ശരി

Read Explanation:

പുല്ലിംഗവും -സ്ത്രീലിംഗവും • കവി - കവയിത്രി • വിദ്വാൻ - വിദുഷി • പ്രഭു - പ്രഭ്വി • തരുണൻ - തരുണി


Related Questions:

താഴെകൊടുത്തിരിക്കുന്നവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണം ?
ലാഭേച്ഛയോടെയുള്ള വിലപേശൽ ഈ അർത്ഥം വരുന്ന ശൈലി ഏത് ?
ഭിക്ഷു എന്ന പദത്തിൻ്റെ സ്ത്രീലിംഗ പദം ഏത്?

 ഗൃഹി എന്ന പദത്തിന്റെ സ്ത്രീലിംഗമായി വരാവുന്നവ

1) ഗൃഹിണി

2)ഗൃഹ്യ

3) ഗൃഹ്യക

4) ഗൃഹീത

നേതാവ്' എന്ന പദത്തിന്റെ എതിർലിംഗം എഴുതുക?