App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വീര്യം കൂടിയ ആസിഡുകൾ ശരീരത്തിൽ വീണാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ ഏത് ?

Aപൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം കുറേസമയം ഒഴിക്കുക

Bപൊള്ളലേറ്റ ഭാഗത്ത് മരുന്ന് പുരട്ടുക

Cവെള്ളത്തിൽ മുക്കി പിടിക്കുക

Dപൊള്ളലേറ്റ ഭാഗത്ത് സ്ഥലത്ത് മഞ്ഞപൊടി ഉപയോഗിക്കുക

Answer:

A. പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം കുറേസമയം ഒഴിക്കുക

Read Explanation:

വീര്യം കൂടിയ ആസിഡുകൾക്ക് ജലാംശം വലി ച്ചെടുക്കാനും താപം പുറത്തുവിടാനും കഴിവുണ്ട്. അവ ശരീരത്തിൽ വീണാൽ പൊള്ളൽ ഏൽക്കും പൊള്ളലേറ്റ ഭാഗത്ത് തണുത്ത വെള്ളം കുറേസമയം ഒഴിക്കുകയാണ് ഇതിനുള്ള പ്രഥമ ശുശ്രൂഷ. പൊള്ളൽ ഗുരുതരമാണെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോകണം.


Related Questions:

താഴെ പറയുന്നവയിൽ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകം
ഹൈഡ്രജൻ കണ്ടെത്തിയത് -----എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?
ജലം ഉൽപാദിപ്പിക്കുന്നത് എന്നാണ് ------എന്ന പദത്തിന്റെ അർഥം
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് റബ്ബർപാൽ കട്ടിയാക്കുന്നതിന് ഉപയോഗിക്കുന്നത് ?