App Logo

No.1 PSC Learning App

1M+ Downloads
എയർപോർട്ട് കൗൺസിൽ ഇൻറ്റർനാഷണലിൻ്റെ ലെവൽ ഫൈവ് അക്രെഡിറ്റേഷൻ ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വിമാനത്താവളം ?

Aകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Bഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി

Cകെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളൂരു

Dഹാനെഡാ അന്താരാഷ്ട്ര വിമാനത്താവളം, ടോക്കിയോ

Answer:

C. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, ബംഗളൂരു

Read Explanation:

• ഏറ്റവും കുറഞ്ഞ അളവിൽ ഹരിതഗൃഹ വാതകങ്ങൾ പുറംതള്ളുന്നതിനാണ് അംഗീകാരം ലഭിച്ചത്. • പരിസ്ഥിതി സൗഹൃദ ഊർജ്ജ സ്രോതസ്സുകളുടെ ഫലപ്രദമായ വിനിയോഗം, ഹരിത ചട്ടങ്ങൾ പാലിച്ചുള്ള വികസന പദ്ധതികൾ തുടങ്ങിയവയാണ് വിമാനത്താവളത്തിന് അംഗീകാരം ലഭിക്കാൻ കാരണമായത്


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ "ഹുവാജിയാങ് ഗ്രാൻഡ് കന്യാൻ പാലം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
അടുത്തിടെ യു എസ് കമ്പനിയായ റാഡിയ നിർമ്മിക്കാൻ പോകുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖല ഉള്ള രണ്ടാമത്തെ രാജ്യം ഏത് ?
ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക്ക് കപ്പല്‍ നോര്‍വേയില്‍ നിന്നും യാത്രപുറപ്പെട്ടു. ഇതിന്റെ പേരെന്താണ് ?
ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് എവിടെയാണ് ?