Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം

Aചെന്നൈയിലെ മീനമ്പാക്കം

Bമുംബൈയിലെ ജുഹു

Cദില്ലിയിലെ ഇന്ദിര ഗാന്ധി

Dബംഗളൂരുവിലെ കെമ്പേഗൗഡ

Answer:

B. മുംബൈയിലെ ജുഹു

Read Explanation:

1912-ൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനം ലണ്ടനിൽ നിന്ന് കറാച്ചിയിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസ് 1932-ൽ കറാച്ചി മുതൽ മുംബൈവരെ ആദ്യ സർവീസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം മുംബൈയിലെ ജുഹുവിലാണ്.


Related Questions:

1825-ൽ ഇംഗ്ലണ്ടിലെ സ്റ്റോക്ൻ-ഡാർലിംങ്ടൻ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ റെയിൽപാതയിലൂടെ ഓടിയ ലോക്കോമോട്ടീവ് ഏത് ?
' ഹൈറോഗ്ലിഫിക്സ് ' ഏതു പ്രാചീന ജനതയുടെ എഴുത്തുവിദ്യ ആയിരുന്നു ?
ഇന്ത്യയിലെ പ്രധാന വ്യാവസായിക കാർഷിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാതാശൃംഖല
ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെയാണ് -------എന്ന തീവണ്ടി ഉദയം ചെയ്തത്.
ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ വിമാനം നിർമ്മിച്ചത് ആര് ?