App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏതാണ്?

Aഇംപീരിയല്‍ ബാങ്ക്

Bപഞ്ചാബ് നാഷണല്‍

Cനെടുങ്ങാടി ബാങ്ക്

Dഗ്രാമീണ്‍‌ ബാങ്ക്

Answer:

C. നെടുങ്ങാടി ബാങ്ക്

Read Explanation:

1899-ൽ അപ്പു നെടുങ്ങാടി കോഴിക്കോട് ആസ്ഥാനമായി സ്ഥാപിച്ച ഒരു സ്വകാര്യ ബാങ്കായിരുന്നു നെടുങ്ങാടി ബാങ്ക്. ദക്ഷിണേന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ ബാങ്കായിരുന്നു ഇത്.


Related Questions:

1967ൽ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റ്ന്റെ വില എത്ര ആയിരുന്നു?
കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥാപിതമായത് എവിടെ ?
What is a criticism often raised against the Kerala Model of Development?
കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത് ?
അടുത്തിടെ കേരളാ ബാങ്ക് പുറത്തിറക്കിയ പരസ്യ ചിത്രം ഏത് ?