Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ 3D സാങ്കേതികവിദ്യയിൽ നിർമ്മിച്ച കെട്ടിടം ഏത് ?

Aവണ്ടർ 28

Bഅമേസ് 28

Cഅജന്ത

Dപ്രശാന്തി

Answer:

B. അമേസ് 28

Read Explanation:

• തിരുവനന്തപുരത്ത് നിർമിതി കേന്ദ്രം ക്യാമ്പസിൽ ആണ് കെട്ടിടം നിർമിച്ചത് • കെട്ടിടം നിർമിച്ചത് - ത്വാസ്ത കമ്പനി


Related Questions:

The first Municipality in India to become a full Wi-Fi Zone :
കേരളത്തിലെ ഏറ്റവും വലിയ ജയില്‍‍?
കേരളത്തിലെ തെക്കേ അറ്റത്തെ മുനിസിപ്പാലിറ്റി ഏത്?
The total area of Kerala State is?
കേരളത്തിലെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?